ബലൂൺ പ്രീ ലുക് ടീസർ എത്തി
Subscribe to watch more
ജയും അഞ്ജലിയും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ബലൂണിന്റെ പ്രീ ലുക് ടീസർ എത്തി. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ വർണശബളമായി ജീവിതങ്ങളുടെയോ, സന്തോഷമോ, കോമഡിയോ ഒന്നുമല്ല ചിത്രത്തിന്റെ പ്രമേയം. ബലൂൺ ഒരു ഹൊറർ ചിത്രമാണ്. സിനിഷ് സംവിധാനം ചെയ്യുന്ന ചിത്രം യൂട്യൂബ് ട്രെൻഡിങ്ങിൽ 33 ആം സ്ഥാനത്താണ്.
balloon pre look teaser
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here