Advertisement

ശൗചാലയങ്ങൾ ഇല്ലെങ്കിൽ വിവാഹവുമില്ല

February 20, 2017
Google News 1 minute Read
no toilet no marriage should make marriage registration mandatory says law commision

ശൗചാലയങ്ങളില്ലാത്ത മുസ്ലിം വീടുകളിലെ വിവാഹ ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ ഹരിയാന, ഹിമാചൽപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ മൗലവിമാരും പണ്ഡിതരും തീരുമാനിച്ചു.

ഈ മൂന്നു സംസ്ഥാനങ്ങളിലെയും മുസ്ലിം വിവാഹങ്ങൾക്ക് വീടുകളിൽ ശൗചാലയം നിർബന്ധമായിരിക്കണമെന്നത് പ്രധാനമാണെന്നും മറ്റു സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കുമെന്നും രാജ്യസഭ മുൻ എം.പിയും ജംഇയ്യതുൽ ഉലമ ഹിന്ദ് ജനറൽ സെക്രട്ടറിയുമായ മൗലാന മഹ്മൂദ് എ മദനി വ്യക്തമാക്കി. ആസാം കോൺഫറൻസ് ഓൺ സാനിറ്റേഷൻ 2017ന്റെ ഉദ്ഘാടനവേളയിലായിരുന്നു മദനിയുടെ പരാമർശം.

 

no toilet no marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here