നായിക നടിയുടെ അനുഭവം കേട്ടത് ഞെട്ടലോടെ : ഉമ്മൻചാണ്ടി

മലയാള സിനിമയിലെ നായിക നടിയ്ക്കുണ്ടായ ദുരനുഭവം ഞെട്ടലോടെ മാത്രമാണ് കേട്ടതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇങ്ങനെയൊക്കെ കേരളത്തിൽ സംഭവിക്കുമോ എന്ന് തോന്നിപ്പോകുന്നതായിരുന്നു ആ വാർത്ത. ക്രമസമാധാനത്തിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്താണ് ഇതൊക്കെ സംഭവിക്കുന്നതെന്നും ഉമ്മൻചാണ്ടി.
സംഭവം അറിഞ്ഞ ഉടനെ താൻ അവരുമായി സംസാരിച്ചുവെന്നും ആക്രമണം ആസൂത്രിതവും സംഘടിതവുമാണെന്നുമാണ് പ്രഥമിക നിഗമനം. പോലീസിന്റെ ശക്തമായ നടപടിയാണ് ജനങ്ങൾ ഇനി പ്രതീക്ഷിക്കുന്നെതന്നും ഉമ്മൻചാണ്ടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here