ശബരിമലയിലെ സ്ത്രീ പ്രവേശനം: ഭരണഘടനാ ബഞ്ചിന് വിട്ടു

sabarimala strong moves to ban plastic in sabarimala

ശബരിമലയിലെ സ്​ത്രീ പ്രവേശന നിയന്ത്രണം നീക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടന ​ബെഞ്ചിന്റെ പരിഗണനക്ക്​ വിടും.​ ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ്​ മറ്റൊരു ദിവസത്തേക്ക്​ കോടതി മാറ്റി​.
ഭരണഘടന ബെഞ്ച്​ പരിഗണിക്കുന്ന വിഷയങ്ങൾ തീരുമാനിക്കാനുള്ള ചോദ്യങ്ങൾ രേഖാമൂലം സമർപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികളോട്​ കോടതി നിർദേശിച്ചിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More