കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

കൊല്ലം പെരിനാട്ട് റെയില്‍വേ പാളത്തില്‍ വിള്ളൽ കണ്ടെത്തി. ചാത്തിനാം കുളത്തിനും ചപ്പേത്തടം റെയിൽവേ ഗേറ്റിനും ഇടയിലാണ് വിള്ളൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് രാവിലെ എറണാകുളം- കൊല്ലം പാസഞ്ചർ പെരിനാട് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here