Advertisement

നിഗൂഢതയൊളിപ്പിച്ച് അയാൾ ജീവിച്ചിരിപ്പുണ്ട് ട്രെയിലർ

February 23, 2017
1 minute Read
Ayal Jeevichirippund trailer

Subscribe to watch more

വിജയ് ബാബുവും, കമ്മട്ടിപ്പാടം ഫെയിം മണികൺഠനും കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന അയാൾ ജീവിച്ചിരിപ്പുണ്ട് ട്രെയിലർ എത്തി. നിഡൂഢമായ എന്തോ ഉദ്ദേശത്തോടെ ഗോവയിലേക്ക് തന്റെ സുഹൃത്ത് മുരുകനെയും കൂട്ടി പോകുന്ന ജോണും, പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

വ്യാസൻ കെപി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് എൽദേസ് ജെൺ കീലേത് ആണ്.

Ayal Jeevichirippund trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top