ബന്ധു നിയന കേസിന്റെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു

സിപിഎം എൽഎൽഎയും മുൻമന്ത്രിയുമായ ഇപി ജയരാജൻ ഉൾപ്പെട്ട ബന്ധു നിയമന കേസിന്റെ തുടർനടപടികൾ ഹൈക്കോടതി തടഞ്ഞു. പി.കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഫിനാൻഷ്യൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ആയി നിയമിച്ച നടപടി കോടതി തടഞ്ഞു . നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും വിജിലൻസിന് ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here