ധനുഷിനൊപ്പമുള്ള ആള്‍ കൈപിടിച്ച് തിരിച്ചു, പരാതിയുമായി ഗായിക

തമിഴ് ഗായിക സുചിത്രയെ ഒരു പാര്‍ട്ടിക്കിടെ ആരോ ഉപദ്രവിച്ചതായി പരാതി. നടന്‍ ധനുഷിനൊപ്പമെത്തിയ ആളാണ് തന്നെ ആക്രമിച്ചതെന്ന് ഗായിക തറപ്പിച്ച് പറയുന്നു. സുചിത്രയുടെ കൈയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ട്വിറ്ററില്‍ പരിക്ക് പറ്റിയ കൈയ്യുടെ ഫോട്ടോയടക്കം സുചിത്ര പോസ്റ്റ് ചെയ്തിട്ടുണ്ട്.
That’s my arm – from rough handling by #Dhanush‘s team. Sorry buddy – disqualified. pic.twitter.com/wqe5TtO8qi
— Suchi (@suchitrakarthik) 21 February 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here