പ്രേം നസീർ കപ്പ് സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് കളമശ്ശേരിയില്‍

സംവിധായകൻ ഡോക്ടർ സുവിദ് വിൽസനും ,ഓൺലൈൻ മീഡിയ അസോസിയേഷനും സംയുക്തമായി സംഘടപ്പിക്കുന്ന പ്രേം നസീർ കപ്പ് സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് മാർച്ച് 5 & 6 തീയതികളിൽ സെൻറ് പോൾ കോളേജ് ഗ്രൗണ്ട് ,കളമശ്ശേരിയിൽ നടക്കും . പ്രവേശനം സൗജന്യം‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More