തൈമൂര്‍ അല്ല, ഇനി ലിറ്റില്‍ ജോണ്‍

വിവാദങ്ങള്‍ക്ക് വിട, കുഞ്ഞിന്റെ പേര് മാറ്റാന്‍ സെയ്ഫും, കരീനയും തീരുമാനിച്ചു. തൈമൂര്‍ എന്നാണ് കുഞ്ഞിന്റെ പേര് എന്ന് അറിഞ്ഞത് മുതല്‍ പേരിനെതിരെ മോശം കമന്റുകളും, ട്രോളുകളും നിറഞ്ഞിരുന്നു. ചരിത്രത്തിലെ ഒരു ദുഷ്ടനായ ഭരണാധികാരുടെ പേര് കുഞ്ഞിന് ഇട്ടതിനെതിരെയായിരുന്നു സോഷ്യല്‍ മീഡിയിയില്‍ വിമര്‍ശനം.
കുഞ്ഞിന്റെ പേര് മാറ്റാമെന്ന് സെയ്ഫാണ് ആദ്യം നിര്‍ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ കരീനയുടെ സമ്മതത്തിനായാണ് ഇത്രയും വൈകിയത്. ഇതോടെയാണ് ലിറ്റില്‍ ജോണ്‍ എന്ന പേര് വിളിക്കാന്‍ തീരുമാനമായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here