പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്ത് തൈമൂര്‍

thaimoor

ബോളിവുഡ് താരങ്ങള്‍ക്ക് പിന്നാലെ മാത്രമല്ല അവരുടെ മക്കളുടെ പിന്നാലെയുമുണ്ട് പാപ്പരാസികള്‍. ഭൂരിപക്ഷം താരങ്ങളും അവരുടെ മക്കളെ പാപ്പരാസികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാറില്ല. കരീനയും അങ്ങനെ തന്നെയാണ്. കുഞ്ഞ് തൈമൂറിനെ അപൂര്‍വ്വമായി മാത്രമേ പാപ്പരാസികള്‍ക്ക് ‘വിട്ട്കൊടുക്കാറുള്ളൂ’. എന്നാല്‍ ഇത്തവണ കരീനയുടെ വീട്ടിന് മുന്നില്‍ വന്ന പാപ്പരാസികള്‍ക്ക് ഉഗ്രന്‍ വിരുന്നാണ് കിട്ടിയത്. കാരണം തൈമൂര്‍ അമ്മ കരീന വിളിച്ചിട്ടും പാപ്പരാസികളുടെ മുന്നില്‍ നിന്ന് മാറിയതേയില്ല. കാറിനടുത്ത് നില്‍ക്കുന്ന  തൈമുറിനോട് വീട്ടിലേയ്ക്ക് കയറാന്‍ കരീന നിര്‍ദ്ദേശിച്ചിട്ടും അനുസരിക്കാതെ അവിടെ തന്നെ നില്‍ക്കുകയായിരുന്നു.

thaimoorthaimoor thaimoor thaimoor

thaimoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top