പഞ്ചാബിലും ഗോവയിലും പ്രതീക്ഷിച്ച വിജയം നേടാതെ ആംആദ്മി

പഞ്ചാബിലും ഗോവയിലും ആംആദ്മി പാര്‍ട്ടിയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. പഞ്ചാബില്‍ 24സീറ്റുാണ് ആം ആദ്മി ഇതിനോടകം നേടിയത്. പഞ്ചാബില്‍ ഇത്തവണ ത്രികോണ മത്സരമാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പത്ത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പഞ്ചാബ് തിരിച്ച് പിടിക്കുന്നതാണ് വോട്ടെണ്ണല്‍ തുടങ്ങിയതോടെ എല്ലാവരും കണ്ടത്. ഗോവയില്‍ ആംആദ്മി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here