വോട്ടെണ്ണൽ അൽപ്പസമയത്തിനകം

election results today at 8

യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അൽപ്പസമയത്തിനകം. വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തുടങ്ങും. ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ് കോൺഗ്രസ്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു ചുറ്റും പതിനായിരക്കണക്കിന് കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

 

 

election results today at 8

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top