ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഫോട്ടോ ഫിനിഷില്‍

ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം. ഇരുവരും 12വീതം സീറ്റുകളാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. ഗോവയിലെ നാല്‍പത് മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top