ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് പിന്നില്‍

ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് പിന്നില്‍. ബിജെപിയാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്.
ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രികൂടിയായ പരീഷ് റാവത്ത് പിന്നില്‍. ഹരിദ്വാര്‍ റൂറലിലാണ് ഹരീഷ് സ്ഥാനാര്‍ത്ഥായായി മത്സരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top