വിക്രം ചിത്രത്തില്‍ നിന്ന് ജോമോന്‍ ടി ജോണിനെ മാറ്റി

വിക്രത്തിന്റെ പുതിയ ചിത്രത്തിലെ ക്യാമറാമാനായിരുന്ന ജോമോന്‍ ടി ജോണിനെ മാറ്റി. മാറ്റത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പകരം പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്റെ മകന്‍ സന്താന കൃഷ്ണനെ നിയമിച്ചു.

ഈ ചിത്രത്തിലെ നായികാ സ്ഥാനത്ത് നിന്ന് അനു ഇമ്മാനുവലിനേയും മാറ്റിയിരുന്നു. പൃഥ്വിരാജ് ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ടി. ഓഗസ്റ്റില്‍ ധ്രുവ നച്ചത്രം റീലീസ് ചെയ്യും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top