പോലീസ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അനില്‍ അക്കര

കേരളത്തിലെ രാഷ്ട്രിയ നേതാക്കളുടെ ഫോണ്‍ പോലീസ് ചോര്‍ത്തുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. മുഖ്യമന്ത്രിയടക്കം 27സിപിഎം നേതാക്കളുടെ ഫോണ്‍ കോളുകളാണ് പോലീസ് ചോര്‍ത്തുന്നതെന്നാണ് അനില്‍ അക്കര ആരോപിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top