പി എസ് സി റാങ്ക് പട്ടികകൾക്ക് കാലാവധി നീട്ടി നൽകില്ല

last grade HSST PSC invites application for 28 posts PSC news psc exam company corporation last grade exam

പി എസ് സി റാങ്ക് പട്ടികകൾക്ക് ആറുമാസം കാലാവധി നീട്ടിനൽകണമെന്ന സർക്കാർ ശുപാർശ തള്ളി. ഡിസംബർ 30 ന് മൂന്ന് വർഷം തികച്ച റാങ്ക് പട്ടികകൾക്കാണ് കാലാവധി നീട്ടി നൽകാൻ സർക്കാർ ശുപാർശ നൽകിയിരുന്നത്. റദ്ദായ പട്ടികകൾ പുനരുജ്ജീവിപ്പിക്കാൻ ചട്ടമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി എസ് സി ശുപാർശ തള്ളിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top