ബിരേന്‍ സിംഗിന്റെ സത്യപ്രതിജ്ഞ ഇന്ന്

മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ നജ്മ ഹെപ്തുള്ള ക്ഷണിച്ചു. 60അംഗ നിയമസഭയില്‍ 21എംഎല്‍ൺ മാരാണ് ബിജെപിയ്ക്കുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top