ആർ കെ നഗറിൽ എഐഎഡിഎംകെ സ്ഥാനാർത്ഥി ടി ടി വി ദിനകരൻ

t t v dinakaran

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ആർ കെ നഗറിൽ എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരൻ സ്ഥാനാർത്ഥിയാകും. പ്രസീഡിയം ചെയർമാൻ സെങ്കോട്ടയ്യനാണ് ടി ടി വി ദിനകരന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഈ മാസം 23 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഏപ്രിൽ 12 ന് ആണ് ഉപതെരഞ്ഞെടുപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top