Advertisement

കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി അക്ഷയ് കുമാർ

March 17, 2017
2 minutes Read
Akshay Kumar lends helping hand to the jawans killed at Chhattisgarh akshay kumar begins new insurance scheme for stuntmen

ഛത്തീസ്ഗഢിലെ സുക്മയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻമാരുടെ കുടുംബത്തിന് ബോളിവുഡ് നടൻ അക്ഷയ് കുമാറിൻറെ ധനസഹായം. ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരോ ജവാൻറെ കുടുംബത്തിനും ഒമ്പത് ലക്ഷം രൂപ വീതം അദ്ദേഹം വിതരണം ചെയ്തു. സുക്മയിലുണ്ടായ ആക്രമണത്തിന് ശേഷം അക്ഷയ് കുമാർ വിളിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു.

 

Akshay Kumar lends helping hand to the jawans killed at Chhattisgarh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top