സ്വർണ്ണ വില കൂടി

gold rate increased

സ്വർണ്ണ വില പവന് 80 രൂപ കൂടി. 21520 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണ്ണത്തിന് വില. എന്നാൽ ഇപ്പോൾ സ്വർണ്മ വില പവന് 21,6000 രൂപയിൽ എത്തി. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ്ണ വില ഉയരുകയാണ്.

 

 

 

gold rate increased

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top