കായംകുളത്ത് വാഹനാപകടം; ഒരാൾ മരിച്ചു

one died in a bike accident at kayamkulam

കായംകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു എന്ന് ദൃസ്സാക്ഷികൾ പറയുന്നു. കൊറ്റുക്കുളങ്ങര സ്വദേശി ഷെഫീഖാണ് മരിച്ചത്.

 

 

 

one died in a bike accident at kayamkulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top