ആശുപത്രിയിൽ മിന്നൽ സമരം

sudden strike at parassala govt hospital

പാറശ്ശാല സർക്കാർ ആശുപ്രതിയിൽ ഡോക്ടർമാരും ജീവനക്കാരും മിന്നൽ സമരം നടത്തുന്നു. അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം.

 

 

 

sudden strike at parassala govt hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top