ധോണിയുടെ മകൾ ഐപിഎൽ ടീമുകളുടെ പേര് പഠിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ മകളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം. അമ്മ സാക്ഷിയോടൊപ്പം ഐപിഎൽ ടീമിന്റെ പേര് പറഞ്ഞ് പഠിക്കുന്ന മകൾ സിവയുടെ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്നത്. ഒപ്പം സിവ സ്‌കൂൾ യൂണിഫോമിൽ നിൽക്കുന്ന ചിത്രവും ധോണി പോസ്റ്റ് ചെയ്തിട്ടുണ്ട്.
Ziva learning about IPL teams.6 to start off
A post shared by @mahi7781 on
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here