ഇന്ത്യ പോരാടുന്നു; പൂജാരയും സാഹയും ക്രീസിൽ

india-australia

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 466 റൺസ് നേടി. ചേതേശ്വർ പൂജാരയും(164) വൃദ്ധിമാൻ സാഹ(59)യുമാണ് ക്രീസിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top