മണിപ്പൂരിൽ ബിരേൻ സിങ് വിശ്വസവോട്ട് നേടി

Biren Singh wins floor test at Manipur

മണിപ്പൂരിൽ ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വിശ്വാസ വോട്ട് നേടി. 60 അംഗങ്ങളിൽ 33 പേരുടെ പിന്തുണയാണ് ബി.ജെ.പിക്ക് ലഭിച്ചത് .  60 അംഗ മണിപ്പൂർ നിയമസഭയിൽ 21 സീറ്റുകളാണ് ബി.ജെ.പിക്ക് നേടിയത് . ഇതിന് പുറമേ  നാഷണൽ പീപ്പിൾസ് പാർട്ടി, നാഷണൽ പീപ്പിൾസ് ഫ്രണ്ട് , ലോക് ജനശക് തി പാർട്ടി എന്നീ പാർട്ടികളും ബി.ജെ.പിയെ പിന്തുണച്ചു.

 

 

Biren Singh wins floor test at Manipur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top