സ്ത്രീകളെ കന്യാസ്ത്രീകൾ കുമ്പസരിപ്പിക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഹൗസിന് മുന്നിൽ സമരം

confession sessions for ladies in church should be conducted by nuns

സ്ത്രീകളെ കന്യാസ്ത്രീകൾ കുമ്പസാരിപ്പിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹ സമരം. അങ്കമാലി ആർച്ച് ബിഷപ്പ് ഹൗസിന് മുന്നിൽ കേരള കാത്തലിക് റിഫോർനേഷൻ മൂവ്‌മെന്റ് (കെസിആർഎം)പ്രവർത്തകരുടെ നേതൃത്തിലാണ് സത്യാഗ്രഹ സമരം നടത്തിയത്. ‘പുരോഹിതന്മാരുടെ കുമ്പസാര കൂടുകളെ സ്ത്രീകൾ ഭയപ്പെടുന്നു, സ്ത്രീകളെ കന്യാസ്ത്രീകൾ കുമ്പസാരിപ്പിക്കട്ടെ’ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു സമരം.

വൈദികരുടെ ലൈംഗീക പീഡനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ധാർമ്മികാധികാരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു സമരത്തിന് കെസിആർഎം തയ്യാറായത്.

 

confession sessions for ladies in church should be conducted by nuns

confession sessions for ladies in church should be conducted by nuns

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top