ഹിന്ദു മാര്യേജ് ബില്ലിന് പാകിസ്ഥാനിൽ അംഗീകാരം

pakistan passess hindu marriage bill bride mother dismissed marriage when groom demanded beef for wedding feast Sonam Kapoor celebrating New year with alleged beau Anand Ahuja

ഹിന്ദു മാരേജ് ബില്ലിന് പാകിസ്താൻ പ്രസിഡൻറ് മംനൂൻ ഹുസൈൻ അംഗീകാരം നൽകി. ഇതോടെ ഹിന്ദു മാരേജ് ബിൽ പാകിസ്താനിൽ നിയമമായി . ഹിന്ദു മാരേജ് ആക്ട് യാഥാർഥ്യമായതോടെ ഹിന്ദു സ്ത്രീകൾക്ക് വിവാഹത്തിന്റെ ഔദ്യോഗിക രേഖ ലഭിക്കും. ഇതിനൊടപ്പം ഹിന്ദു കുടുംബങ്ങളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് നിയമം.

 

 

pakistan passess hindu marriage bill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top