മലപ്പുറത്ത് സിപിഎം-ബിജെപി രഹസ്യധാരണ: രമേശ് ചെന്നിത്തല

chennithala

മലപ്പുറത്ത് സിപിഎം-ബിജെപി രഹസ്യധാരണയുണ്ടെന്ന് രമേശ് ചെന്നിത്തല. യുപിയിൽ യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയുടെ വർഗ്ഗീയ മുഖം കൂടുതൽ വ്യക്തമായെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top