പിഎസ് സി അസിസ്റ്റന്റ് പരീക്ഷകളില്‍ ഇനി മലയാളവും

last grade HSST PSC invites application for 28 posts PSC news psc exam company corporation last grade exam

സെക്രട്ടറിയേറ്റ് /പിഎസ് സി, അസിസ്റ്റന്റ്, കമ്പനി/കോര്‍പ്പറേറ്റ് അസിസ്റ്റന്റ് എന്നീ പരീക്ഷകള്‍ക്ക് ഭരണഭാഷയാക്കിയ മലയാളത്തില്‍ നിന്ന് മലയാള ഭാഷയില്‍ നിന്ന് 10മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഇനി മുതല്‍ ഉണ്ടാകും. പിഎസ് സി യോഗം ഇതിന് അംഗീകാരം നല്‍കി കഴിഞ്ഞു. അടുത്ത വിജ്ഞാപനം മുതലുള്ള പരീക്ഷകള്‍ക്ക് ഇത് ബാധകമാണ്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തമിഴ് കന്നട ഭാഷകളില്‍ നിന്ന് പത്ത് മാര്‍ക്കിന് ചോദ്യം ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top