മിഷേലിന്റെ മരണം: അന്വേഷണ സംഘം ഛത്തീസ്ഗഡില്‍ എത്തി

crime branch to investigate on mishels death says cm kerala mishel murder case incharge DYSP sasidharan statement against croni

കൊച്ചിയിലെ സി എ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയുടെ മരണം അന്വേഷണ സംഘം ഛത്തീസ്ഗഡിലെത്തി. പ്രതി കോണിന്‍ താമസിച്ചിരുന്ന സ്ഥലത്തെ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകള്‍ പരിശോധിക്കുകയാണ്. മിഷേല്‍ മരിച്ച ദിവസം ക്രോണിന്‍ അവിടെ ഉണ്ടായിരുന്നോ എന്നും സംഘം പരിശോധിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top