കൊട്ടിയൂർ ബലാൽസംഗ കേസ്; 3 പ്രതികൾ കൂടി കീഴടങ്ങി

kottiyur rape case three culprits surrendered hariyana mass rape need speedy trial says kavita jain

കൊട്ടിയൂർ ബലാൽസംഗ കേസിൽ മൂന്ന് പ്രതികൾ കൂടി കീഴടങ്ങി. ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ആൻസി മാത്യു ഉൾപ്പടെയുള്ള പ്രതികളാണ് കീഴടങ്ങിയത്.  പോരാവൂർ സിഐക്ക് മുമ്പാകെയായിരുന്നു പ്രതികൾ കീഴടങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

 

 

kottiyur rape case three culprits surrendered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top