കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

kundara case convict raped 14 year old boy too minor girls raped at kozhikode culprit arrestednirbhaya model rape again in delhi

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയതിന് പ്രതി അറസ്റ്റിൽ. കോഴിക്കോട് തോട്ടക്കാട് സ്വദേശി രാജേഷിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കൂടരിഞ്ഞിയിൽ പത്താം ക്ലാസുകാരിയായ ആദിവാസി പെൺകുട്ടിയെയും തോട്ടുമുക്ക് സേദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെയും ബലാത്സംഗത്തിനിരയാക്കി.

 

 

minor girls raped at kozhikode culprit arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top