ഉത്തര്‍പ്രദേശില്‍ ലഹരി ഉല്‍പന്നങ്ങള്‍ നിരോധിച്ചു

ഉത്തര്‍ പ്രദേശിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം നിരോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റേതാണ് ഉത്തരവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top