കുണ്ടറ കേസിലെ പ്രതിയ്ക്കെതിരെ ഒരു പെണ്‍കുട്ടികൂടി രംഗത്ത്

kundara rape case girl's mother to undergo lie test man rapes 9 year old arrested, crime, rape husband attacks wife for not giving banana

കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ കൂടുതല്‍ കേസുകള്‍. പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷമായി പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. ഭാര്യയുടെ അറിവോടെയാണ് പീഡനം എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഈ കേസില്‍ ഭാര്യയും പ്രതിയാകും. കൊട്ടാരക്കര ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top