ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു

രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റർമാരുടെ ശമ്പളത്തിൽ ഇരട്ടി വർധനവുമായി ബി.സി.സി.ഐ. ഗ്രേഡ് എ താരങ്ങൾക്ക് പ്രതിവർഷം 2 കോടി, ഗ്രേഡ് ബിക്ക് പ്രതിവർഷം 1 കോടി രൂപ, ഗ്രേഡ് സി താരങ്ങൾക്ക് പ്രതിവർഷം 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ഉയർത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top