ബാര്‍ ലൈസന്‍സ് കാലാവധി മൂന്ന് മാസം കൂടി

bar-board

നിലവില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ക്ലബ്ബുകള്‍, കള്ളുഷാപ്പുകള്‍ എന്നിവയുടെ ലൈസന്‍സ് കാലാവധി ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് നീട്ടി. മദ്യ നയം വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top