മിഷേലിന്റെ മരണം ആത്മഹത്യയല്ല; അന്വേഷണത്തില്‍ അതൃപ്തിയെന്ന് പിതാവ്

pocso on croni mishel murder case

കൊച്ചിയില്‍ ഗോശ്രീ പാലത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് മിഷേലിന്റെ ബന്ധുക്കള്‍ രംഗത്ത്. കൊലപാതകം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇത് ആസൂത്രിത കൊലപാതകമാണെന്ന് ഷാജി.

ക്രോണിന്‍ മാത്രമല്ല ഇതില്‍ പങ്കാളി, ഗോശ്രീ പാലത്തിലെ സിസിടിവി ദൃശ്യങ്ങള്‍ വ്യാജമാണെന്നും, അതില്‍ കാണുന്നത് മിഷേല്‍ അല്ലെന്നും ഷാജി ആരോപിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top