ഹോമിയോ ആശുപത്രിയിൽ വൻ തീപിടുത്തം

fire break at cooler godown 6 killed fire out break at kozhikode fire outbreak at homeo hospital kizhakambalam

കിഴക്കമ്പലത്തിനടുത്ത് കുന്നത്തുനാട് കുമാരപുരം സർക്കാർ ഹോമിയോ ആശുപത്രിയിൽ വൻ തീ പിടുത്തം. അഞ്ച് ലക്ഷം രൂപയുടെ മരുന്നുകൾ കത്തിനശിച്ചു. ഇന്ന പുലർച്ചെ 5.30 ഓടെയാണ് തീ പിടുത്തം നടന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. രാവിലെ സമീപത്തുള്ളവർ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് തീ പിടുത്തത്തെ കുറിച്ച് അറിയുന്നത്. ഉടൻ ഫയർഫോഴ്‌സ് അധികൃതരെ വിവരം അറിയിച്ചു. സംഘം എത്തിയതിന് ശേഷമാണ് പൂർണ്ണമായും തീ അണച്ചത്.

 

fire outbreak at homeo hospital kizhakambalam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top