പെരുമറ്റം പാലം അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി തകർന്നു

perumattam bridge aproach road boundary ball collapsed

മൂവാറ്റുപുഴ പോരുമറ്റം പാലത്തിന് സമൂപത്തെ അപ്രോച്ച്‌റോഡിന്റെ സംരക്ഷണഭിത്തി വിള്ളൽ വീണ് തകർന്നു. നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നിരിക്കുന്നത്.

വിവരമറിഞ്ഞ് ദേശീയ പാത അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. വിള്ളൽ വീണ് അപകടാവസ്ഥയിലായ സംരക്ഷണഭിത്തി അടിയന്തരമായി നവീകരണഭിത്തി അടിയന്തരമായി നവീകരണ പ്രവർത്തനങ്ങൾ നടത്തി ദുരന്തമൊഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top