കാലവർഷം കുറയും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

rain

കഴിഞ്ഞ വർഷത്തെപ്പോലെത്തന്നെ ഇത്തവണയും രാജ്യത്തെ മിക്കഭാഗങ്ങളിലും കാലവർഷക്കാലത്ത് ലഭിക്കുന്ന മഴയിൽ വലിയ കുറവുണ്ടാവുമെന്ന് കാലാവസ്ഥ നീരക്ഷകരുടെ മുന്നറിയിപ്പ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മഴയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാവുമെങ്കിലും ഉത്തർപ്രദേശ്, ഒഡിഷ, ജാർഖണ്ഡ്, ചത്തീസ്ഗഢ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മഴയുടെ അളവിൽ വലിയ വ്യത്യാസമുണ്ടാകില്ല.

 

 

there will be a decrease in monsoon rains says a metereological department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top