നെയ്മറിനും മെസ്സിയ്ക്കും ഒരുപക്ഷേ ഇത് അറിയണമെന്നില്ല, പക്ഷേ ഇവനറിയാം

ഈ ഒന്നാം ക്ലാസുകാരന്‍ ഫുട്ബോളിന്റെ വികിപീഡിയയാണ്. ഫുട്ബോള്‍ ലീഗുകള്‍, ക്ലബുകള്‍, കളിക്കാര്‍ , പരീശീലകര്‍ എന്ന് വേണ്ട ലോകത്തുള്ള ഫുട്ബോളിന്റെ ചരിത്രം മൊത്തം ഈ കുട്ടിയ്ക്കറിയാം…റിഹാന്‍ എന്നാണ് ഈ ആറ് വയസ്സുകാരന്റെ പേര്. തൃശ്ശൂര്‍ ഗുരുകുലം പബ്ലിക്ക് സ്ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റിഹാന്‍. ചങ്ങനാശേരി സ്വദേശിയും ഖത്തറില്‍ അക്കൗണ്ടന്റുമായ ജെറിഷിന്റെയും തൃശൂര്‍ സ്വദേശിനി റെജീനയുടെയും പുത്രനാണ് റിഹാന്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here