മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പിള്ളേരുടെ ഇടി !!

ദുൽഖറിന്റെ പുതു ചിത്രം സിഐഎയുടെ ടീസർ എത്തി. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവാഗതയായ കാർത്തിക മുരളീധരനാണ് നായിക. കോട്ടയം, യുഎസ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.
പാവാടയുടെ തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസാണ് ഈ സിനിമയുടെയും തിരക്കഥ രചിച്ചിരിക്കുന്നത്. അമൽ നീരദും ദുൽഖറും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് സിഐഎ.
ദുൽഖറിന്റെ പുതു ചിത്രം ‘സിഐഎ’ യുടെ ടീസർ ഇന്ന് 10 മണിക്ക് പുറത്തിറങ്ങും എന്ന് താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ നേരത്തെ അറിയിച്ചിരുന്നു.
CIA teaser
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here