ആധാർ യുപിഎ ഭരണത്തിലെ മികച്ച പദ്ധതിയെന്ന് മോഡി സർക്കാർ

arun-jaitley

കഴിഞ്ഞ യുപിഎ സർക്കാരിന്റെ മികച്ച പദ്ധതിയായിരുന്നു ആധാർ എന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. രാജ്യസഭയിൽ ധനബിൽ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് ആധാർ .യുപിഎ സർക്കാരിന്റെ സംഭാവനമയെന്ന് ജയ്റ്റ്‌ലി പറഞ്ഞത്.

തുറന്ന് പറയാൻ മടിയില്ല. ആധാർ യുപിഎ സർക്കാരിന്റെ ഒരു മികച്ച പദ്ധതിയാണെ ന്ന് സമ്മതിക്കുന്നു. ആധാറിനെ വികസിപ്പിക്കുകയാണ് എൻഡിഎ ചെയ്തതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top