Advertisement

ഇരുചക്ര വാഹനങ്ങൾക്ക് 20,000 രൂപ വരെ വിലക്കുറവ് !!

March 30, 2017
Google News 1 minute Read
great discount for two wheelers list of BS3 vehicles in great discount

ഇരുചക്രവാഹനങ്ങൾക്ക് 15,000 രൂപ വരെ വിലക്കിഴിവ് നൽകുന്നു. ബി.എസ്3 (ഭാരത് സ്റ്റേജ് 3) വാഹനങ്ങൾ നിരോധിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിെൻറ പശ്ചാത്തലത്തിലാണ് വാഹന നിർമാണ കമ്പനികളുടെ കൈവശമുള്ള പഴയ വാഹനങ്ങൾ വിറ്റഴിക്കുന്നത്.

ഇന്ത്യയിൽ 8 ലക്ഷം ബി.എസ്3 വാഹനങ്ങളുണ്ട്. ഇതിൽ 6.71ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഉള്ളത്. ഇത് വിറ്റഴിക്കുന്നതിനായാണ് കമ്പനികൾ വൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഹീറോ 12,500 രൂപ വരെയാണ് ഇത്തരത്തിൽ കിഴിവ് നൽകുന്നത്. സ്‌കൂട്ടറുകൾക്കാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. പ്രിമീയം ബൈക്കുകൾക്ക് 7500 രൂപയും എൻററി ലെവൽ മോേട്ടാർ ബൈക്കുകൾക്ക് 5,000 രൂപയും കിഴിവ് ലഭിക്കും.

ബിഎസ്3 വാഹനങ്ങൾ നാളെ കൂടി മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. അതുകൊണ്ടാണ് ഇത്രയധികം വിലക്കുറവിൽ ഇരുചക്ര വാഹനങ്ങൾ വിൽക്കുന്നത്.

great discount for  two wheelers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here