കൊച്ചിയിൽ സിറ്റി ടാസ്‌ക് ഫോഴ്‌സ് വീണ്ടും സജീവമാകുന്നു

kochi city task force kick starts again bjp leader running sex racket arrested suhaib innocent says relatives 118 sexual assault case against Indian native at UK two booked for fake certificate making former hc judge booked in bribery case

നഗരത്തിലെ ഗുണ്ടാ ലഹരിമരുന്ന് സംഘങ്ങളെ ഒതുക്കാൻ സിറ്റി ടാസ്‌ക് ഫോഴ്‌സ് വീണ്ടും സജീവമാകുന്നു. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷ്ണർ ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ 30 അംഗ സ്‌ക്വാഡായി സിറ്റി ടാസ്‌ക് ഫോഴ്‌സിനെ വിപുലീകരിച്ചു.

ഇവർ മയക്കുമരുന്ന് കേസുകളിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചവരുടെയും പ്രതികളായവരുടെയും പട്ടിക തയ്യാറാക്കി ഇവരെ നിരീക്ഷിക്കും. റിയൽ എസ്റ്റേറ്റ്, നിലം നികത്തൽ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും നിരീക്ഷിക്കും.

kochi city task force kick starts again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top