പി ടി കുഞ്ഞുമുഹമ്മദ് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ

pt-kunjumuhammed

പ്രവാസി ക്ഷേമ ബോർഡിന് പുതിയ ചെയർമാൻ. മുൻ എംഎൽഎയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെയാണ് പ്രവാസി ക്ഷേമ ബോർഡ് ചെയർമാനായി നിയമിച്ചത്. ഏഴ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി പ്രവാസി ക്ഷേമ ബോർഡ് സർക്കാർ പുനഃക്രമീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top