എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകും

major happenings in kerala 2017

വഴിതെറ്റിയ വിവാദ ‘ഹണിട്രാപ്പിൽ’ ചാനൽ മേധാവി പരസ്യമായി മാപ്പു പറഞ്ഞതോടെ എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാൻ എൻ സി പിയിൽ പ്രാഥമിക ധാരണ. ഈ ഘട്ടത്തിൽ ശശീന്ദ്രനെ തിരികെ എത്തിക്കുന്നതാണ് രാഷ്ട്രീയ വിജയത്തിന് ഉചിതമെന്നു സി പി എം ക്യാമ്പിലും അഭിപ്രായമുയർന്നു. ശശീന്ദ്രൻ ഇന്ന് തന്നെ തലസ്ഥാനത്തേക്ക് തിരിക്കും. എൻ സി പിയുടെ നിയുക്ത മന്ത്രി തോമസ് ചാണ്ടിയും മുറുക്കാതെ മാറി നിൽക്കുന്നതായാണ് സൂചന.

 

a k saseendran, honey trap, mangalam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top