സഹികെട്ട് കർഷകർ; ചത്ത എലി, പാമ്പ്, കയ്യിൽ തലയോട്ടി, സമരം ഇങ്ങനെ

ചത്ത പാമ്പിനെയും എലിയെയും വായിൽ കടിച്ച് പിടിച്ച് തലയോട്ടികൾ കഴുത്തിലും മടിയിലുമായി തൂക്കിയിട്ട് തമിഴ്നാട്ടിലെ കർഷകരുടെ സമരം. ഡൽഹി ജന്തർമന്തറിലാണ് സർക്കാരിന്റെ കണ്ണ് തുറക്കാൻ വ്യത്യസ്തമായൊരു സമരം.
പ്രതിനിധാനം ചെയ്യുന്നുവെന്ന് കർഷകർ പറയുന്നു. തലയോട്ടികൾ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്ത കർഷകരാണ്. പലിശ താങ്ങാനാകാതെയും വരൾച്ച കാരണം കൃഷി നശിച്ചതുമാണ് ഇവരുടെ ആത്മഹത്യയ്ക്ക് കാരണം. ഇതു ഉപയോഗിക്കുന്നതുവഴി അവർക്ക് ആദരാഞ്ജലി അർപ്പിക്കുകയാണെന്നുമാണ് ഇവർ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here